You Searched For "മോട്ടോര്‍ വാഹന വകുപ്പ്"

ഗതാഗത നിയമലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സംയുക്ത പരിശോധനയ്ക്ക് പൊലീസും എം വി ഡിയും; എഐ ക്യാമറ ഇല്ലാത്ത റോഡുകളില്‍ ഉടന്‍ ക്യാമറകള്‍; ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും
കാര്‍ നല്‍കിയത് ഒന്നിച്ചു പായസം കുടിച്ച പരിചയത്തിലെന്ന് ആദ്യവാദം;  ഗൂഗിള്‍ പേയിലൂടെ ഷാമില്‍ഖാന്റെ അക്കൗണ്ടിലേക്ക് എത്തിയ 1000 രൂപ കാര്‍ വാടക തന്നെ;  കളര്‍കോട് അപകടത്തില്‍ കാറുടമയ്ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കും
വാഹനം തെന്നിയപ്പോള്‍ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചില്ല; ടവേര ഓടിച്ചയാള്‍ക്ക് ലൈസന്‍സ് നേടി 5 മാസം മാത്രം ഡ്രൈവിങ് പരിചയം; ഏഴുപേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍; ആലപ്പുഴ വാഹനാപകടത്തിന് നാലുകാരണങ്ങള്‍ നിരത്തി എം വി ഡിയുടെ റിപ്പോര്‍ട്ട്
നിരക്ക് നിശ്ചയിക്കുന്നത് പെട്രോള്‍-ഡീസല്‍ വിലയും; ഭൂരിഭാഗം ഓട്ടോകളും ഓടുന്നത് സിഎന്‍ജിയിലും വൈദ്യുതിയിലും; എന്നിട്ടും ബഹു ഭൂരിഭാഗവും മീറ്ററിട്ട് ഓടാതെ നടത്തുന്നത് കൊള്ള; മിനിമം ദൂരത്തിന് 50രൂപ വാങ്ങുന്നവരും ഏറെ; ഓട്ടോയെ റെഡിയാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്; ഏയ് ഓട്ടോ ഓപ്പറേഷന്‍ തുടരും
നമ്പര്‍ ചുരണ്ടി മാറ്റിയ സ്‌കൂട്ടറില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കറക്കം; ഹെല്‍മറ്റ് ധരിക്കാതെ ക്യാമറയില്‍ കുടുങ്ങിയത് 35 തവണ; പിഴ അടയ്‌ക്കേണ്ടത് 44,00 രൂപ: കാമുകിയേയും കാമുകനേയും കയ്യോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്
പരിശോധന സംഘത്തെ വെട്ടിച്ചു കടന്ന സ്‌കൂട്ടറിന്റെ ഉടമയെ വിളിച്ചപ്പോള്‍ അറിഞ്ഞത് സ്‌കൂട്ടര്‍ മോഷണം പോയ കഥ; പിന്നാലെ സിനിമാ സ്റ്റൈല്‍ ചേസ്; മോഷ്ടാവിനെ പിടികൂടി പോലീസിന് കൈമാറി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍